മദീനയുടെ ശ്രേഷ്‌ഠത

30.00

Description

രചന: അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദ്‌
അലി ഹസൻ അൽ ഹലബി
മദീനത്തുര്‍റസൂല്‍. റസൂലിന്റെ പട്ടണം. ഈമാനിന്റെ അഭയകേന്ദ്രം. മുഹാജിറുകളെ സ്വീകരിച്ച നാട്‌. ഇസ്‌ലാമിന്റെ പ്രകാശം പരത്തിയ സ്ഥലം… ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി പ്രത്യേകതകളുള്ള നാടാണ്‌ മദീന. മദീനയുടെ ശ്രേഷ്‌ഠത, സിയാറത്ത്‌, മദീനയില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍. മദീനയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന അനാചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കൃതി.

വിവര്‍ത്തനം: നൗഷാദ്‌ ബിന്‍ മുഹമ്മദ്‌, മുബാറക്‌ ബിന്‍ അലവി

Reviews

There are no reviews yet.

Be the first to review “മദീനയുടെ ശ്രേഷ്‌ഠത”

Your email address will not be published. Required fields are marked *