മദീന അറബിക് ബുക്ക് ദുറൂസുല്ലുഗതിൽ അറബിയ്യ. (ഭാഗം: 2) Duroosulluga 📕 دروس اللغة العربية (جزء: ٢) 📕

210.00

Description

📕 دروس اللغة العربية 📕

(മദീന പുസ്തകങ്ങൾ)

✍️ ഡോ. വി. അബ്ദുർറഹീം

അറബി ഭാഷ വിശുദ്ധ ഖുർആനിന്റെയും പരിശുദ്ധ ഇസ്‌ലാമിന്റെയും ഭാഷയാണ്. അതുകൊണ്ടുതന്നെ അത് പഠിക്കൽ ഓരോ മുസ്‌ലിമിന്റെയും മേൽ ബാധ്യതയുമാണ്.

അതിന് ഏറെ സഹായകമാകുന്ന ശാസ്ത്രീയ പാഠ്യപദ്ധതിയാണ്, ലോകാടിസ്ഥാനത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുവരുന്ന ‘മദീന പുസ്തകങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന ‘ദുറൂസുല്ലുഗതിൽ അറബിയ്യ ലിഗൈരി ന്നാത്വിഖീന ബിഹാ’ എന്ന അറബി പാഠപുസ്തകങ്ങൾ.

നമ്മുടെ അയൽ സംസ്ഥാനക്കാരനായ ഡോ. അബ്ദുറഹീം എന്ന ഭാഷാ പണ്ഡിതനാണ്, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ മദ്രസകൾ മുതൽ യൂണിവേഴ്സിറ്റികൾ വരെ സിലബസ് ആയി സ്വീകരിച്ച ഈ പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

Reviews

There are no reviews yet.

Be the first to review “മദീന അറബിക് ബുക്ക് ദുറൂസുല്ലുഗതിൽ അറബിയ്യ. (ഭാഗം: 2) Duroosulluga 📕 دروس اللغة العربية (جزء: ٢) 📕”

Your email address will not be published. Required fields are marked *