മദ്യം പ്രശ്നമോ? പരിഹാരമോ?

30.00

SKU: B0055 Category: Tag:

Description

രചന: അബ്ദുൽ ജബ്ബാർ അബ്ദുല്ല
ലഹരി; ലോകത്തിന്റെ ശാപം. വ്യക്തികളുടെയും കുടുംബങ്ങളുടെയും നാശഹേതു. സകല തിന്മകളുടെയും മാതാവ്. എന്നിട്ടും ലഹരിയുടെ ലോകത്തിലേക്ക് കുതിക്കുവാൻ ആളുകൾ വെമ്പൽ കൊള്ളുന്നു. പാനീയമായോ പുകയായോ മറ്റെന്തെങ്കിലും രൂപത്തിലോ അൽപം ലഹരി ശരീരത്തിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ അവൻ ആധുനിക ലോകത്ത് ജീവിക്കുവാൻ അർഹനല്ല എന്നു വന്നിരിക്കുന്നു!

ലഹരിവസ്തുക്കളെക്കുറിച്ചുള്ള ഇസ്‌ലാമിക നിലപാട് പ്രമാണങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്ന ലഘുകൃതിയാണിത്.

Reviews

There are no reviews yet.

Be the first to review “മദ്യം പ്രശ്നമോ? പരിഹാരമോ?”

Your email address will not be published. Required fields are marked *