മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി

100.00

Description

രചന: എം.എം.അക്ബര്‍
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ വസ്ത ഏതാണെന്ന ചോദ്യത്തിന് ഇന്നു നൽകാൻ കഴിയുന്ന ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ – മനുഷ്യശരീരം. ശരീരത്തിലെ സങ്കീർണതകളുടെ കുരുക്കുകൾ ഓരോന്നായി അഴിയുമ്പോൾ അതു സംവിധാനിച്ചവന്റെ അസ്തിത്വം കൂടുതൽ കൂടുതൽ ബോധ്യമാകുന്നു.

ശാസ്ത്ര പഠനം നയിക്കുന്നത് നാസ്തികതയിലേക്കാണെന്ന പ്രചാരണം ശരിയല്ലെന്ന വസ്തുത മനുഷ്യ ശരീരശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അനാവരണം ചെയ്യപ്പെടുകയാണിവിടെ. ദൈവിക ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ മനുഷ്യ ശരീരശാസ്ത്രത്തിന്റെ പുനർവായന.

Reviews

There are no reviews yet.

Be the first to review “മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി”

Your email address will not be published. Required fields are marked *