Description
രചന: എം.എം. അക്ബര്‍
പദാർഥത്തിന്റെ പരിണാമചക്രത്തിനിടയിൽ ഉരുത്തിരിഞ്ഞ ഒരു സങ്കീർണ സംയുക്തം മാത്രമാണ് ഭൗതികവാദ ദർശനങ്ങളുടെ വീക്ഷണത്തിലെ മനുഷ്യൻ.
മനുഷ്യാസ്തിത്വത്തിന്റെ അനന്ത സാധ്യതകളെ കൃത്യമായി വരച്ചു കാണിക്കുന്ന പ്രമാണമാണ് ഖുർആൻ. മനുഷ്യനെക്കുറിച്ച ഭൗതികദർശനങ്ങളുടെ കാഴ്ചപ്പാടുകൾ ഖുർആനിക പരിപ്രേക്ഷ്യത്തിൽ പഠന വിധേയമാക്കപ്പെടുന്നു!
Be the first to review “മനുഷ്യൻ” Cancel reply
Reviews
There are no reviews yet.