മയ്യിത്ത്‌ സംസ്കരണം: ഫത്‌വകൾ

15.00

Description

ക്രോഡീകരണം: യൂസുഫ്‌ പെരുമ്പാവൂർ
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്‌ലിംകള്‍ ഇന്ന്‌ അഭിമുഖീകരിക്കുന്ന പുതിയ മസ്‌അലകള്‍ക്ക് ‌ പരിഹാരമായിക്കൊണ്ട്‌ ഇസ്‌ലാമിക ഫത്‌വാ ബോര്‍ഡ്‌ പുറപ്പെടുവിച്ച അഞ്ഞൂറിലേറെ മതവിധികളടങ്ങുന്ന സമാഹാരത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവയാണിതില്‍ ക്രോഡീകരിച്ചിട്ടുളളത്‌. ഇബ്‌നുതൈമിയ്യ(റഹി)യും മറ്റുമുള്ള പണ്ഡിതന്മാരുടെ വിലയേറിയ ഫത്‌വകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഈ ഫത്‌വാ സമാഹാരം. ബിദ്‌അത്തുകള്‍ തുടച്ചുമാറ്റുവാനും തല്‍സ്ഥാനത്ത്‌ സുന്നത്തുകള്‍ പ്രതിഷ്‌ഠിക്കാനുമുതകുന്ന ഫത്‌വകളില്‍ നിന്ന്‌ മരണവുമായി ബന്ധപ്പെട്ട, തല്ക്വീ്ന്‍ മുതല്‍ തഅ്‌സിയത്ത്‌ വരെയുള്ള വിഷയങ്ങളാണ്‌ ഈ കൃതിയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്‌.

ഒന്നാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “മയ്യിത്ത്‌ സംസ്കരണം: ഫത്‌വകൾ”

Your email address will not be published. Required fields are marked *