മരണവും മരണാന്തര ജീവിതവും (2 വാല്യങ്ങൾ)
₹1,060.00
Description
ഫള്ലുൽ ഹഖ് ഉമരി ആമയൂർ
മരണം, റൂഹിന്റെ യാത്രകൾ, ഖബ്ർ അവിടത്തെ സുഖങ്ങളും ദുഃഖങ്ങളും, അന്ത്യനാളിന്റെ അടയാളങ്ങൾ, മഹ്ശറും വിചാരണയും, ഹൗള്, സ്വിറാത്വ്, മീസാൻ, സ്വർഗം, അതിലെ സുഖാനന്ദങ്ങൾ, നരകം, അതിലെ ശിക്ഷാരീതികൾ, നരകാവകാശികൾ…
തുടങ്ങി മരണാനന്തര ജീവിതത്തെ ഇത്ര വിശദമായും പ്രാമാണികമായും പ്രതിപാദിക്കുന്ന മറ്റൊരു കൃതി മലയാളത്തിൽ വേറെയില്ല.
Reviews
There are no reviews yet.