മാനസാന്തരം
₹15.00
Description
രചന: പ്രൊഫ അബ്‌ദുല്‍ മുന്‍ഇം അല്‍ ജുദാവി
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി ജീവിച്ച് ഒടുവില്‍ സത്യമാര്‍ഗത്തിലേക്ക് തിരിച്ചുവന്ന ഒരു യുവാവിന്റെ അനുഭവ കഥ! രോഗം മാറുവാന്‍, കുട്ടികളുണ്ടാകുവാന്‍, ജോലി ലഭിക്കുവാന്‍. അങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കും വേണ്ടി ശവകുടീരങ്ങളിലേക്കും `ഔലിയ’ചമഞ്ഞിരിക്കുന്നവരിലേക്കും `ജിന്നുബീവി’മാരിലേക്കും സിയാറത് നടത്തി ധനവും മാനവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന മുസ്‌ലിം സഹോദരങ്ങളുടെ കണ്ണുതുറ പ്പിക്കുവാന്‍ പര്യാപ്‌തമായ വിശകലനം.
വിവര്‍ത്തനം: ഉസ്‌മാന്‍ പാലക്കാഴി
Reviews
There are no reviews yet.