മുആവിയ(റ) ജീവിതവും ചരിത്ര യാഥാർത്ഥ്യങ്ങളും
₹200.00
Description
✍️ മൗലാനാ മുഹമ്മദ് തഖിയ്യ് ഉസ്മാനി
ചരിത്രത്തോടുള്ള ക്രൂരതയുടേയും അട്ടിമറികളുടേയും ഭാഗമായി ധാരാളം മഹാത്മാക്കളെ മോശക്കാരായും നിരവധി മോശപ്പെട്ടവരെ നല്ലവരായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കൂട്ടത്തിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും ക്രൂരമായ ചരിത്ര പീഡനത്തിനിരയായ ഒരു മഹാ വ്യക്തിത്വമാണ് മഹാനായ സ്വഹാബിവര്യനും റസൂൽ(സ)യുടെ വിശ്വസ്ത എഴുത്തുകാരനും ഭാര്യാ സഹോദരനും നിരവധി ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് കാരണക്കാരനുമായ മുആവിയ(റ).
വിവരമില്ലാത്തവർ മാത്രമല്ല ചിന്തയും വിവരവുമുള്ള ധാരാളം ഉന്നതർ പോലും ഈ മഹാപുരുഷൻ്റെ ചരിത്രം ശരിയായ നിലയിൽ ചിത്രീകരിക്കുന്നതിൽ പരാജയ പ്പെടുകയുണ്ടായി.
ഇത്തരുണത്തിൽ, മുആവിയ(റ)യുടെ ശരിയായജീവിതവും ആരോണങ്ങളുടെ നിജസ്ഥിതിയും പ്രാമാണികമായി വ്യക്തമാക്കുകയാണ് ഈ ഉജ്ജ്വല രചനയിലൂടെ.
📖 220 പേജുകൾ
💰 വില: ₹: 200/-
Reviews
There are no reviews yet.