മുആവിയ(റ)
₹60.00
Out of stock
Description
രചന: മുഹമ്മദ് ബ്ൻ അബ്ദിറഹ്മാൻ അൽ മഗ്റാവി
ചരിത്രത്തിൽ ഏറെ വിമർശനവിധേയമായ വ്യക്തിത്വമാണ് മുആവിയ(റ)യുടേത്. ശിയാക്കൾ മെനഞ്ഞെടുത്ത പല കള്ളക്കഥകളും മുസ്ലിം ജനസാമാന്യത്തിന്റെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്. അടി സ്ഥാനമില്ലാത്ത മുൻധാരണകൾ പ്രമാണങ്ങൾ വഴി തിരുത്തപ്പെടേണ്ടതുണ്ട്. മുആവിയ(റ)ന്റെ മഹത്വവും പ്രവാചകന്റെ സന്നിധിയിലും സ്വഹാബികൾ ക്കിടയിലും അദ്ദേഹത്തിനുള്ള സ്ഥാനവും പ്രമാണ ബ ദ്ധമായി വിലയിരുത്തുന്ന ഈ കൃതി സ്വഹാബികളെ സംബന്ധിച്ച് അഹ്ലുസ്സുന്നയുടെ നിലപാട് വ്യക്തമാക്കുകയും അവർക്കെതിരിലുള്ള വ്യാജാരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ചെയുന്നു,
Reviews
There are no reviews yet.