Description
രചന: എം.എം. അക്ബര്‍
മാർക്സിസത്തിന്റെ പതനത്തോടനുബന്ധിച്ച് മനുഷ്യരുടെ വിമോചനദർശനമെന്താണെന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുതലാളിത്തം ബാദലായി അവതരിപ്പിക്കപ്പെടുന്നു. ആത്മീയതയിലേക്കുള്ള പ്രയാണമാണ് ഭൗതിക ദർശനങ്ങളുടെ പതനത്തിന് ശേഷം ഉണ്ടായിട്ടുള്ളതെന്നും വാദിക്കിപ്പെടുന്നു. ഇതോടൊപ്പം തന്നെ, കമ്മ്യൂണിസത്തിന്റെ പതനം സൈദ്ധാന്തികമല്ല, പ്രായോഗികമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. ഈ വാദങ്ങളുടെ സത്യത പരിശോധിക്കപ്പെടുകയാണിവിടെ.
മനുഷ്യരെ വിമലീകരിച്ചുകൊണ്ട് വിമോചനത്തിലേക്ക് നയിക്കുന്ന വികലദർശനത്തിന്റെ പ്രസക്തിയും പ്രായോഗികതയും വ്യക്തമാക്കുകയും ചെ യുന്നു.
റഷ്യയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസം തകർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ എഴുതിയ കൃതിയുടെ പരിഷ്കരിച്ച് മൂന്നാം പതിപ്പ്.
Be the first to review “മുതലാളിത്തം മതം മാർക്സിസം” Cancel reply
Related products
-
- Out of Stock
ആകാശം അത്ഭുതം
- ₹350.00
- Read more
-
Reviews
There are no reviews yet.