മുത്തന്നൂര്‍ പള്ളിക്കേസ്
₹40.00
Description
രചന: അഡ്വ. എം. അബ്ദുല്‍ അസീസ്, തട്ടാമല
1954 ല്‍ മലപ്പുറം ജില്ലയിലെ മുത്തന്നൂര്‍ എന്ന പ്രദേശത്തെ ഒരു വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു പാരമ്പര്യ `സുന്നി’ അല്ല എന്നതിനാല്‍ പള്ളി ഖബ്‌ര്‍സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്യുന്നത് തടയുകയും ഏഴ് ദിവസത്തോളം മയ്യിത്ത് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് കൊണ്ടുവെക്കുകയും ചെയ്‌ത പൗരോഹിത്യത്തിന്റെ ക്രൂരതയുടേയും ദാര്‍ഷ്ട്യത്തിന്റേയും ചരിത്രം! തുടര്‍ന്ന് നടന്ന കേസില്‍ തങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയുടേയും ദയനീയമായ തോല്‍വിയുടേയും ചരിത്ര രേഖ! അന്ധവിശ്വാസ-അനാചാരങ്ങളില്‍ പടുത്തുയര്‍ത്ത `സമസ്‌ത’യുടെ ആദര്‍ശം ഊതിയാല്‍ പൊട്ടുന്ന കുമിളകളാണെന്ന് തെളിയിച്ച ശക്തമായ കോടതി വിധിയുടെ തര്‍ജ്ജമ!!
രണ്ടാം പതിപ്പ്
Reviews
There are no reviews yet.