മുസ്‌ലിം സത്രീ: വിധികളും വിലക്കുകളും

80.00

Description

രചന: സ്വാലിഹ്‌ ബിന്‍ സ്വാലിഹ്‌ അല്‍ ഫൗസാന്‍(റഹി)
മുസ്‌ലിം സ്‌ത്രീകള്‍ അറിഞ്ഞിരിക്കേണ്ടതും അവരെ മാത്രം ബാധിക്കുന്നതുമായ, ആരാധനാപരവും വൈയക്തികവും കുടുംബപരവും സാമൂഹികവും അതിരഹസ്യവുമായ നിരവധി നിയമങ്ങളുടെ സമാഹാരമാണ്‌ ഈ കൃതി. സ്‌ത്രീകളുടമായി ബന്ധപ്പെട്ട്‌ കര്മാശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്ന നിരവധി അറിവുകള്‍, പ്രത്യേകിച്ച്‌ മുസ്‌ലിം സ്‌ത്രീകള്‍ അറിഞ്ഞിരിക്കേണ്ടവ ഇതില്‍ ക്രോഡീകരിച്ചിട്ടുണ്ട്‌. ഒരാവര്‍ത്തി ഈ പുസ്‌തകം വായിച്ചു തീരുമ്പോള്‍ സമയം പാഴായിട്ടില്ലെന്ന്‌ സഹോദരിമാര്‍ക്ക് ബോധ്യപ്പെടും. മനസ്സില്‍ കൊണ്ടുനടന്നിരുന്ന പല സംശയങ്ങള്‍ക്കും മറുപടിയും ലഭിച്ചിട്ടുണ്ടാവും. മുസ്‌ലിം സ്‌ത്രീകള്‍ക്കൊരു കൈപ്പുസ്‌തകമായി ഇതുപകരിക്കും തീര്‍ച്ച!

വിവ: ഇ. സെയ്‌തലവി മൂര്‍ക്കനാട്‌
രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “മുസ്‌ലിം സത്രീ: വിധികളും വിലക്കുകളും”

Your email address will not be published. Required fields are marked *