മുഹമ്മദ് നബി വിമർശകർക്കു മധ്യേ

65.00

Description

രചന: ഇ.കെ.എം പന്നൂർ
ഖുർആൻ സൂക്തങ്ങൾ മുഴുവൻ വായിക്കാതെ മുഹമ്മദ് നബി(സ)യെ അതിക്രൂരമായി വിമർശിച്ച എഴുത്തുകാരനാണ് ആനന്ദ്. അതിനാൽ വിമർശനം സത്യത്തിന്റെ അയലത്തുപോലുമെത്തിയിട്ടില്ല.

ജോസഫ് ഇടമറുകിന്റെ വിമർശനവും ഇതേ രീതിയിൽ തന്നെ. അത്തരം വിമർശനങ്ങൾക്ക് ഖുർആൻ സൂക്തങ്ങളും നബി വചനങ്ങളും പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വില്യംമ്യൂർ എം.എൻ. റോയ് തുടങ്ങിയവർ പ്രവാചകനെ വാഴ്ത്തിയ ഉദ്ധരണികളും നിരത്തിക്കൊണ്ടുള്ള പഠനമാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “മുഹമ്മദ് നബി വിമർശകർക്കു മധ്യേ”

Your email address will not be published. Required fields are marked *