യഹൂദരും ഫലസ്തീനും ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും

200.00

Description

ഇ. യൂസുഫ് സാഹിബ് നദ്‌വി

ഫലസ്തീൻ! ചരിത്രത്തിന് ഏറെ പരിചയമുള്ള നാമം! വേദഗ്രന്ഥങ്ങളിൽ ഇടംപിടിച്ച ഖുദ്സിൻ്റെ ഭൂമി! ഇന്നത് നിണം മണക്കുന്ന മണ്ണായി മാറിയിരിക്കുന്നു. കുതന്ത്രത്തിനും വഞ്ചനക്കും കേളികേട്ട സയണിസ്റ്റുകൾ ഇന്ന് ആ മണ്ണിൽ ചെയ്തു കൂട്ടുന്ന ക്രൂരതകൾ തുല്യം പറയാനില്ലാത്തതാണ്. പതിനായിരങ്ങളാണ് ഫലസ്തീനിന്റെ മണ്ണിൽ ജീവൻ നൽകിയത് ! ഈ വഞ്ചനയുടെയും അധിനിവേശത്തി ന്റെയും ചരിത്രം വേദഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുകയാണ് നല്ലൊരു ചരിത്രഗവേഷകൻ കൂടിയായ ഗ്രന്ഥകാരൻ. അതോടൊപ്പം, ഫലസ്ത‌ീനിൻ്റെ പേരിൽ തങ്ങളുടെ രാഷ്ടീയ അജണ്ടകൾ വില്‌പനക്ക് വെച്ച ചില രാഷ്ട്രങ്ങളെയും പ്രസ്ഥാനങ്ങളെയും തുറന്നു കാണിക്കാനും ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. റാഫിളി -ഇഖ് വാനീ ബന്ധങ്ങളുടെ പിന്നാമ്പുറ കഥകളിൽ തെളിയു ന്ന സലഫീ വിരുദ്ധ നാടകങ്ങളെ ഈ ഗ്രന്ഥം നിരൂപിക്കുന്നുണ്ട്. ചോര പൊടിയുന്ന ഫലസ്തീനിൻ്റെ കഥ പറയുന്നതിൽ യൂസുഫ് സാഹിബ് നദ്‌വി എഴുതിയ ഈ ഗ്രന്ഥം പലതുകൊണ്ടും വ്യത്യസ്തമാണ്.

156 പേജുകൾ

Reviews

There are no reviews yet.

Be the first to review “യഹൂദരും ഫലസ്തീനും ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും”

Your email address will not be published. Required fields are marked *