യുവാക്കളോട് 101 ഉപദേശങ്ങൾ

100.00

Description

രചന: സി.പി. സ്വലാഹുദ്ദീൻ സ്വലാഹി

യുവാക്കൾക്കുള്ള നൂറിലധികം ഉപദേശങ്ങളും മുത്ത് നബി(സ്വ)യെ കാണാൻ ഭാഗ്യം ലഭിച്ച കൗമാരക്കാരായ സ്വഹാബിമാരുടെ ധന്യമായ ജീവിതത്തിലെ ചില നിമിഷങ്ങളുമാണ് ഈ കൃതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. യുവത്വത്തിന്റെ പ്രസരിപ്പിൽ യൗവനത്തിന്റെ കാലടികൾ വഴിമാറി പോവാതിരിക്കുവാനും സൽപാന്ഥാവിലൂടെ സഞ്ചരിക്കുവാനും ഈ കൊച്ചു കൃതി ഉപകരിക്കും.

Reviews

There are no reviews yet.

Be the first to review “യുവാക്കളോട് 101 ഉപദേശങ്ങൾ”

Your email address will not be published. Required fields are marked *