രാത്രിനമസ്‌കാരം ആത്മീയ ആനന്ദം നല്‍കുന്ന ആരാധന
₹70.00
Description
രചന: അബ്ദുല്‍ മാലിക് മൊറയൂര്‍
ലോകം മയങ്ങുമ്പോള്‍ ഉറക്കം വിട്ട് എണീക്കുന്ന വിശ്വാസി രാത്രിനമസ്‌കാരത്തിലൂടെ അനുഭവിക്കുന്നത് ആത്മീയതയുടെ അനിര്‍വചനീയ ആനന്ദമാണ്. സുന്നത്ത് നമസ്‌കാരങ്ങളില്‍ പ്രഥമ സ്ഥാനമുള്ള ഈ ആരാധനയുടെ മഹത്വങ്ങളും പുണ്യങ്ങളും ഭംഗിയായി അടുക്കിവച്ചിരിക്കുന്നു ഈ കൃതിയില്‍.
ആറാം പതിപ്പ്
Reviews
There are no reviews yet.