രോഗവും ആരോഗ്യവും ഇസ്‌ലാമിക സമീപനം

190.00

Description

രചന: ജലാലുദ്ദീന്‍ ഉമരി
ആത്മീയൗന്നത്യത്തോടൊപ്പം ശാരീരികാരോഗ്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കുന്ന ഇസ്‌ലാം രോഗമുക്തമായ ജീവിതശൈലി സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമികാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നത്തിന്റെ ഇസ്‌ലാമിക വീക്ഷണം വ്യക്തമാക്കുകയാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “രോഗവും ആരോഗ്യവും ഇസ്‌ലാമിക സമീപനം”

Your email address will not be published. Required fields are marked *