റസൂൽ പറഞ്ഞ കഥകൾ
₹130.00
Description
സഈദ് ഫാറൂഖി
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളിൽ പലതും ധാർമിക സാരോപദേശ കഥകളായി പ്രവാചകൻ(സ്വ) സഹാബിമാരോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ പരലോക വിജയത്തിനാവശ്യമായ പാഠങ്ങൾ സന്ദർഭോചിതം കഥകളിലൂടെ വിശദീകരിക്കുകയായിരുന്നു പ്രവാചകൻ. ഇത്തരത്തിൽ പ്രവാചക വചനങ്ങളിൽ വന്ന ചില കഥകൾ അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ.
Reviews
There are no reviews yet.