റിവേഴ്സ് ഡിക്ഷണറി

65.00

Description

അഹ്മദ് കോയ കാവുങ്ങത്തൊടി

ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതിന് മുമ്പ് ഓരോ കുട്ടിയും കേൾക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ, നിറങ്ങൾ, പഴങ്ങൾ, പൂക്കൾ, പറവകൾ മുതൽ നഴ്സറി തലം തൊട്ട് യൂണിവേഴ്സിറ്റി വരേയും പഠിക്കുന്ന വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ, വിദ്യാലയകാര്യങ്ങൾ, കോഴ്സുകൾ, വിഷയങ്ങൾ, ഗൾഫ് യാത്രാ സംബന്ധമായ സാമഗ്രികൾ, റിക്കാർഡുകൾ, തൊഴിൽകാര്യങ്ങൾ, വാർത്താവിനിമയോപാധികൾ, കച്ചവടക്കാർ വിനിമയം നടത്തുന്ന വിൽപനച്ചരക്കുകൾ, സാധാരണക്കാർ അവശ്വം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ, രോഗങ്ങൾ തുടങ്ങി ഏതൊരു മലയാളിയും തന്റെ നിത്യജീവിതത്തിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കുകളും, സംസാരത്തിൽ നിരന്തരമായി കടന്നുവരുന്ന ക്രിയകളും മലയാള അക്ഷരമാലാ ക്രമത്തിൽ ക്രോഡീകരിച്ചതിന്റെ അറബി പദങ്ങളാണ് ഈ കൃതിയിൽ.

ഇതിലെ വിഷയക്രമം പദങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഏറെ സഹായകമാണ്. പ്രചാരത്തിലുള്ള നൂതന അറബി പദങ്ങളുടെ ഈ സമാഹാരം കൈരളിക്ക് ഇന്നോളം ലഭ്യമായ അറബി പഠന സഹായികളിൽ അതിലളിതവും തികച്ചും വ്യത്യസ്തവുമാണ്.

120 പേജുകൾ

Reviews

There are no reviews yet.

Be the first to review “റിവേഴ്സ് ഡിക്ഷണറി”

Your email address will not be published. Required fields are marked *