ലാഇലാഹ ഇല്ലല്ലയുടെ ശര്‍ത്വുകള്‍ മുഹമ്മദുര്‍റസൂലുല്ലയുടെ ശര്‍ത്വുകള്‍

70.00

SKU: AB033 Category: Tag:

Description

രചന: ശംസുദ്ദീന്‍ ഫരീദ്‌
ലാഇലാഹ ഇല്ലല്ല ഇസ്‌ലാമിന്റെ താക്കോലും അമലുകള്‍ അതിന്റെ പല്ലുകളുമാണ്‌. ലാഇലാഹ ഇല്ലല്ലയോട്‌ യോജിച്ച പ്രവര്‍ത്തനങ്ങളില്ലാതെ ഒരാള്‍ക്ക്‌ ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ സാധ്യമല്ലെന്നര്‍ത്ഥം. ലാഇലാഹ ഇല്ലല്ല ഉരുവിട്ടതുകൊണ്ടുമാത്ര മായില്ല. അത്‌ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളോരോന്നും ഓരോ സത്യവിശ്വാസിയും അറിഞ്ഞിരിക്കുകയും അവ പൂര്‍ത്തീകരിക്കുകയും വേണം. എങ്കില്‍ മാത്രമെ തൗഹീദിന്റെ മഹത്തായ ആ സാക്ഷ്യവചനം അല്ലാഹു സ്വീകരിക്കുകയുള്ളൂ. രണ്ടാം ശഹാദത്തായ മുഹമ്മദുര്‍റസൂലുല്ല സ്വീകരിക്കപ്പെടാനും വ്യക്തമായ ചില നിബന്ധനകളുണ്ട്‌. ലാഇലാഹ ഇല്ലല്ലയുടേയും മുഹമ്മദുര്‍റസൂലുല്ലയുടേയും ആശയവും അവ സ്വീകാര്യമാകാനുള്ള നിബന്ധനകളും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന ലഘു കൃതി. പ്രമുഖ പണ്ഡിതരുടെ രചനകള്‍ അവലംബിച്ച്‌ തയ്യാറാക്കിയത്‌.

ഒന്നാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “ലാഇലാഹ ഇല്ലല്ലയുടെ ശര്‍ത്വുകള്‍ മുഹമ്മദുര്‍റസൂലുല്ലയുടെ ശര്‍ത്വുകള്‍”

Your email address will not be published. Required fields are marked *