ലാ ഇലാഹ ഇല്ലല്ലാഹ്
₹120.00
Description
രചന: ഫദ്‌ലുല്‍ ഹഖ് ഉമരി, ആമയൂര്‍
ഇസ്‌ലാമിന്റെ അടിത്തറയാണ് `ലാ ഇലാഹ ഇല്ലല്ലാഹ്.’ അതില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ഇരു ലോകത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഒരു മനുഷ്യന്‍ ആദ്യം പഠിക്കേണ്ടതും ശരിപ്പെടുത്തേണ്ടതും ലാ ഇലാഹ ഇല്ലല്ലയാണ്. പ്രസ്‌തുത ഒന്നാം സാക്ഷ്യവാക്യത്തെ കുറിച്ചുള്ള പഠനമാണ് ഈ കൃതി. ലാ ഇലാഹ ഇല്ലല്ലയുടെ നിബന്ധനകള്‍, അതില്‍ സംഭവിക്കുന്ന തെറ്റുകള്‍, വ്യതിയാന കക്ഷികള്‍ക്ക് ഈ വിഷയത്തില്‍ സംഭവിച്ച പിഴവുകള്‍ എന്നിവ ഇതില്‍ തെളിവുകളുടെ പിന്‍ബലത്തോടെ വിവരിച്ചിരിക്കുന്നു.
Reviews
There are no reviews yet.