വക്കം മൗലവിയുടെ മുസ്‍ലിം

490.00

Description

വിശുദ്ധ ഖുർആനിന്റെ കാഴ്‌ചപ്പാടോടൊപ്പം ഒരു കാലഘട്ടത്തിൻ്റെ ചരിത്രദർപ്പണമായി, ലോകവിഷയങ്ങളിലുൾപ്പടെ ഉണ്ടായ മാറ്റങ്ങളുടെ നാൾവഴികൾ കൂടി ഈ സമാഹാരത്തിലെ വാർത്തകളിലും ലേഖനങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഇസ്‌ലാം മതത്തിൻ്റെ മൗലിക പ്രമാണങ്ങളെ കുറിച്ചുള്ള കൃത്യമായ കാഴ്ച‌പ്പാട് ഗവേഷണാത്മകമായി പഠനവിധേയമാക്കാൻ പണ്ഡിതന്മാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന ആ ചരിത്ര രേഖകൾക്ക് ഒരു മാറ്റവും വരുത്താതെ ഉദ്ധരിച്ച അമൂല്യ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “വക്കം മൗലവിയുടെ മുസ്‍ലിം”

Your email address will not be published. Required fields are marked *