Sale!
വക്കം മൗലവി സമ്പൂർണ കൃതികൾ
₹1,200.00
Description
എഡിറ്റർ: അബ്ദുറഹ്‌മാൻ മങ്ങാട്
അവതാരിക:ഡോ. ടി ജമാൽ മുഹമ്മദ്
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വക്കം മൗലവിക്ക് ആധുനികതയുമായി മതത്തെ ചേർത്തുനിർത്താൻ തൻ്റെ ജീവിത കാലത്ത് സാധ്യമായി. സാമൂഹിക പരിഷ്കരണങ്ങൾക്ക് രഥം തെളിച്ച അദ്ദേഹം തന്നെയാണ് യഥാർഥ ഇസലാഹിൻ്റെ ദീപവും തെളിയിച്ചത്. സ്വാതന്ത്ര്യസമരപോരാട്ടത്തിനും സ്ത്രീശാക്തീകരണത്തിനും മതനവീകരണത്തിനും സാമുദായിക മുന്നേറ്റത്തിനും വേണ്ടി അക്ഷര വിപ്ലവത്തിലൂടെ നിരവധി മാതൃകകൾ സൃഷ്ടിച്ച മഹാനായിരുന്നു വക്കം മൗലവി. കേരളത്തിലെ സാമൂഹിക പുരോഗതിയുടെ ചരിത്രമന്വേഷിക്കുന്നവർക്ക് ദിശാബോധം നൽകുന്ന മൗലവിയുടെ നിരവധി ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.
Reviews
There are no reviews yet.