വസ്‌ത്രം വസ്‌ത്രധാരണം ഇസ്‌ലാമിക വീക്ഷണത്തില്‍
₹30.00
Description
രചന: മുഹമ്മദ് ബിന്‍ ഇബ്‌റാഹീം
കുത്തഴിഞ്ഞ ജീവിതവും വസ്‌ത്രവും ഇന്ന് ഫാഷനാണ്. വസ്‌ത്രം എന്ന അനുഗ്രഹത്തെ വാണിജ്യവല്‍കരിക്കപ്പെടുമ്പോള്‍ ആ അനുഗ്രഹത്തിന്റെ വില നാം മനസ്സിലാക്കാതെ പോകുന്നു. പുരുഷനും സ്‌ത്രീയും മാന്യമായ വസ്‌ത്രം ധരിക്കുമ്പോള്‍ പരിഹസിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, എന്താണ് വസ്‌ത്രം? അതെങ്ങനെ ധരിക്കണം? ഏത് ധരിക്കണം? ഏത് പാടില്ല? തുടങ്ങിയ വിഷയങ്ങള്‍ പ്രാമാണികമായി ചര്‍ച്ചചെയ്യപ്പെടുകയാണ് ഈ കൃതിയില്‍.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.