വഹാബിസം ; മിഥ്യയും യാഥാർത്ഥ്യവും

60.00

Description

രചന: ഡോ. നാസിര്‍ അബ്ദുല്‍ കരീം അഖ്‌ല്‍
മുസ്‌ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കൾ പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്.

എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തിൽ നിലനിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദർശങ്ങളും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആദർശങ്ങളും തമ്മിൽ പൊരുത്തപ്പെടാത്ത വല്ല മേഖലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവർക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.

പുനരാഖ്യാനം: മുഹമ്മദ്‌ സ്വലാഹി, തൃപ്പനച്ചി

Reviews

There are no reviews yet.

Be the first to review “വഹാബിസം ; മിഥ്യയും യാഥാർത്ഥ്യവും”

Your email address will not be published. Required fields are marked *