വാടാമലരുകൾ (കുട്ടിക്കവിതകൾ)

80.00

Description

ഉസ്മാൻ പാലക്കാഴി

കുട്ടികൾ പൂക്കളെപ്പോൽ മനോഹരമാണ്. അവരുടെ മനസ്സും ശരീരവും പട്ടുപോൽ മൃദുലമാണ്. അവരുടെ ഹൃദയം കളങ്കരഹിത മാണ്. ബാല്യത്തിൽ അവരെ നന്മയുടെ പാഠങ്ങൾ പഠിപ്പിച്ചാൽ അവർ എന്നും നന്മയുടെ നറുമണം പരത്തുന്നവരായിരിക്കും ഇൻശാ അല്ലാഹ്. കൊച്ചുകുട്ടികളെ നന്മയുടെ മാർഗത്തിൽ നയിക്കുന്ന ഏതാനും കവിതകളാണ് ഇതിലുള്ളത്.

Reviews

There are no reviews yet.

Be the first to review “വാടാമലരുകൾ (കുട്ടിക്കവിതകൾ)”

Your email address will not be published. Required fields are marked *