വിജയിച്ച കക്ഷി

130.00

Category:

Description

രചന: അൽഹിന്ദ് റിസർച്ച് അക്കാദമി

ഇഹപര വിജയമാണ് മുസ്ലിമിൻറെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടാൻ വിശ്വാസവും കർമ്മവും ശുദ്ധമാകണം. നബി(സ) പഠിപ്പിച്ച ആ ദർശനമാണ് വിശുദ്ധം. സ്വർഗപ്രവേശനത്തിന് ആവശ്യമായ വിശ്വാസ-ആചാര-കർമ്മങ്ങളാണ് ഇതിൽ വിവരിച്ചിട്ടുള്ളത്. സത്യത്തിന്റെ എതിരാളികൾ പടച്ചുവിടുന്ന സന്ദേഹങ്ങൾക്ക് പ്രാമാണിക മറുപടിയുമാണ് ഈ കൃതി. പ്രബോധകർക്ക് കൈപുസ്തകമായി ഉപയോഗിക്കാവുന്ന തരത്തിൽ ചോദ്യോത്തര രൂപത്തിലുള്ള രചന.

Reviews

There are no reviews yet.

Be the first to review “വിജയിച്ച കക്ഷി”

Your email address will not be published. Required fields are marked *