വിധിവിശ്വാസം അഹ്‌ലുസ്സുന്നയുടെ വീക്ഷണത്തില്‍
₹50.00
Description
രചന: ശൈഖ് അബ്‌ദുല്ലാഹ് അല്‍ മഹ്‌മൂദ്
ഇസ്‌ലാമിന്റെ മൗലിക വിശ്വാസങ്ങളില്‍ പെട്ട വിധി വിശ്വാസം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ആധികാരികമായി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കൂടെ, ഈ രംഗത്ത് ഇസ്‌ലാമിന്റെ ശത്രുക്കള്‍ ദുര്‍ബല വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാന്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും വസ്‌വാസുകള്‍ക്കും വസ്‌തുനിഷ്‌ഠമായി മറുപടി പറയുകയും ചെയ്യുന്നു.
വിവ: എന്‍.കെ. അഹ്‌മദ് മൗലവി, കടവത്തൂര്‍
ഒന്നാം പതിപ്പ്
Reviews
There are no reviews yet.