വിധി വിശ്വാസം
₹45.00
Description
അംജദ് അൻസാരി പുത്തൂർ
കദ്വാ ക്വദ്റിലുള്ള വിശ്വാസം യുക്തിയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുക പ്രയാസകരമാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിൻറെ ഭാഗം തന്നെയാണ് വിധിവിശ്വാസവും. അല്ലാഹുവിൻറെ കഴിവും അവൻറെ കാരുണ്യവും അവൻറെ നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി ഗ്രഹിക്കാത്തവർക്ക് വിശ്വാസത്തിൽ ദുർബലത അനുഭവപ്പെടുക സ്വാഭാവികമാണ്.
കദ്വാ ക്വദ്റിലുള്ള വിശ്വാസം ബലപ്പെടുത്തുന്നതിനുള്ള ഒരു വഴികാട്ടി.
40 പേജുകൾ







Reviews
There are no reviews yet.