വിശ്വാസകാര്യങ്ങളിലെ സൂഫിചിന്താഗതികള്‍

45.00

Description

രചന: സഅദ് ബിന്‍ നാസ്വിര്‍ അശ്ശഥ്‌രി
പ്രമാണങ്ങള്‍ പ്രകാരമുള്ള വിശ്വാസങ്ങളും കര്‍മങ്ങളും സ്വീകരിക്കുമ്പോഴാണ് ഒരാള്‍ മുസ് ലിമായിത്തീരുന്നത്. ഇസ്‌ലാമിന്റെ അടിത്തറയായ വിശ്വാസകാര്യങ്ങളില്‍ തന്നെ ഒട്ടനവധി വ്യതിയാനങ്ങളുള്ള വിഭാഗമാണ് സൂഫികള്‍. വിശ്വാസകാര്യങ്ങളിലെ സൂഫീവ്യതിയാനങ്ങളെ പ്രമാണബദ്ധമായി അവതരിപ്പിക്കുന്ന കൃതി.

വിവര്‍ത്തനം: ശമീര്‍ മദീനി

Reviews

There are no reviews yet.

Be the first to review “വിശ്വാസകാര്യങ്ങളിലെ സൂഫിചിന്താഗതികള്‍”

Your email address will not be published. Required fields are marked *