വിശ്വാസിക്കൊരു വഴികാട്ടി

150.00

Description

ഉസ്മാൻ പാലക്കാഴി

ഉത്തമനായ ഭർത്താവ്, സ്നേഹ സമ്പന്നനായ പിതാവ്, വാൽസല്യനിധിയായ പിതാമഹൻ, ധീരനായ യോദ്ധാവ്, നീതിമാനായ ഭരണാധികാരി, കാരുണ്യ ത്തിൻ്റെ നിറകുടം… ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്കർഹനായ നബി യുടെ വാക്കുകളും പ്രവർത്തനങ്ങളും അംഗീകാരങ്ങളുമെല്ലാം ഹദീഥ് ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട മൊഴിമുത്തുകളിൽനിന്നും തിരഞ്ഞെടുത്ത ചിലതും അവയുടെ സംക്ഷി പ്‌ത വിവരണവുമാണ് ഈ പുസ്‌തകത്തിലുള്ളത്. വായനക്കാർക്കിതൊരു മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Reviews

There are no reviews yet.

Be the first to review “വിശ്വാസിക്കൊരു വഴികാട്ടി”

Your email address will not be published. Required fields are marked *