വെളിച്ചം വിതറിയ തിരുനബി(സ്വ)

230.00

Description

രചന: അബ്ദുൽ ഖാദിർ പുല്ലങ്കോട്
ഇത് നബി (സ്വ) യുടെ ജീവചരിത്രമല്ല, ആ ജീവിതത്തിലെ സംഭവങ്ങളാണ്. ആ സംഭവങ്ങളാകട്ടെ വിശ്വാസി ഹൃദയങ്ങൾക്ക് ഊർജ്ജം പകരുന്നതുമാണ്. പ്രവാചക ജീവിതത്തിലെ നോവുകളും സന്തോഷങ്ങളും നമ്മുടെ നോവുകളും സന്തോഷങ്ങളുമായിത്തീരുന്നു.

ഇസ്‌ലാം വളർന്നുവികസിക്കുന്നതിന്ന് നാം സാക്ഷികളാകുന്ന ഒരനുഭവം ഇതു പ്രദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ വെളിച്ചം വിതറിയ തിരുനബി എന്ന ഈ ഗ്രന്ഥം വായനക്കാർക്ക് ഹൃദ്യമായ ഒരനുഭവം പ്രദാനം ചെയ്യുന്നതാണ്.

Reviews

There are no reviews yet.

Be the first to review “വെളിച്ചം വിതറിയ തിരുനബി(സ്വ)”

Your email address will not be published. Required fields are marked *