വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം
₹45.00
Description
കെഎം തരിയോട്
അനേകം ദൈവദൂതന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. അവരുടെ പ്രബോധന വിഷയങ്ങൾക്ക് അടിസ്ഥാനരേഖ എന്ന നിലക്ക് വേദഗ്രന്ഥങ്ങളും ഏടുകളും മറ്റും അല്ലാഹു അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവയെക്കുറിച്ചുള്ള ലഘു വിവരണമാണ് ഈ കൃതി.
36 പേജുകൾ







Reviews
There are no reviews yet.