വൈദ്യവും വേദവും ചികിത്സയിലെ ചൂഷണങ്ങളും
₹90.00
Description
രചന: ഒരു സംഘം ലേഖകര്‍
ആത്മാവ്, മനസ്സ്, ശരീരം എന്നിവയുടെ സാകല്യമാണ് മനുഷ്യന്‍. ഈ മൂന്നു ഘടകങ്ങളുടെയും സുസ്ഥിതിയാണ് ആരോഗ്യം. സ്രഷ്ടാവ് നിശ്ചയിച്ച പ്രകൃതിയില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് മനുഷ്യന്‍ രോഗിയാകുന്നത്. രോഗം ഒരു അനുഗ്രഹമാണ്. രോഗശമനം പോലെത്തന്നെ. എന്നാല്‍ ഈ രംഗത്ത് അരങ്ങേറുന്ന ചൂഷണങ്ങള്‍ ഏറെയാണ്. ഈ വിഷയത്തിലെ സുപ്രധാന മേല്‍ രണ്ട് മേഖലകളും ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ഈ കൃതിയില്‍
Reviews
There are no reviews yet.