ശഹാദത്ത് കലിമകൾ
₹55.00
Description
മൻസൂർ അഹ്മദ് മദീനി, സി. മുഹമ്മദ് സലീം സുല്ലമി
ഒരാൾ മുസ്ലിം ആയിത്തീരണമെങ്കിൽ കേവലം ചില കർമ്മങ്ങൾ അനുഷ്ഠിക്കുകയോ ചില വചനങ്ങൾ പ്രഖ്യാപിക്കുകയോ ചെയ്താൽ മാത്രം പോര. അല്ലാഹുവിലും അവൻ നിർദ്ദേശിച്ച കാര്യങ്ങളിലും വിശ്വസിക്കുകയും നിത്യജീവിതത്തിൽ അവ കൃത്യമായി പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ മുസ്‌ലിമായി മാറുന്നത്. ഇക്കാര്യം സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ് ഈ കൃതിയിൽ.
44 പേജുകൾ






Reviews
There are no reviews yet.