Description
രചന: എം.എം. അക്ബര്‍
ശാസത്രവും മതവും മാനവസംസ്‌കാരത്തെ സ്‌നിഗ്ധമാക്കുന്ന രണ്ട് സാമൂഹ്യ പ്രതിഭാസങ്ങളാണ്. ഇവ രണ്ടും തമ്മിലുള്ള വിത്യാസമെന്താണ്? മതം ശാസ്ത്രത്തിനോ ശാസ്ത്രം മതത്തിനോ എതിരാണോ? വിരുദ്ധഭാവങ്ങളാണോ ഇതിലെല്ലാമുള്ളത്? ശാസ്ത്രരംഗത്തുള്ള മാനവികപ്രതിസന്ധിയില്‍ മതത്തിന് വല്ല സംഭാവനകളും നല്‍കുവാനുണ്ടോ? ഒരു പഠനം.
Be the first to review “ശാസ്ത്രം മതം മനുഷ്യന്‍” Cancel reply







Reviews
There are no reviews yet.