ശിആയിസം

25.00

Description

രചന: എ. അബ്ദുൽ ഹമീദ് മദീനി
ഇസ്‌ലാമിക ലോകത്ത് രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമല്ല വിശ്വാസ-കർമ രംഗങ്ങളിലും ശിആയിസം ഗുരുതരമായ ഉപ്രദവങ്ങൾ വരുത്തിവെച്ചിട്ടുണ്ട് ഇന്ന് ഇസ്‌ലാകൾക്കിടയിൽ കാണപ്പെടുന്ന ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും ഇവരുടെ സംഭാവനയാണ്. ഇസ്‌ലാമിലെ അന്ത്യപ്രവാചകത്വത്തിന്റെ സത്തയെതന്നെ ഇമാമിയ്യത്തിലൂടെ നിരാകരിക്കുകയാണിവർ.

ശിആയിസത്തിന്റെ അപകടങ്ങളെക്കുറിച്ചും അവർ വെച്ചുപുലർത്തുന്ന അനിസ്‌ലാക വിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയെക്കുറിച്ചും ചരിതത്തിന്റെയും ശുദ്ധവിശ്വാസത്തിന്റെയും ആധാരത്തിൽ യുക്തിസഹമായി ഖണ്ഡിക്കുന്നതാണ് ഈ ക്യതി.

Reviews

There are no reviews yet.

Be the first to review “ശിആയിസം”

Your email address will not be published. Required fields are marked *