Sale!
ശിയാഇസം ഒരു നിരൂപണ പഠനം
Original price was: ₹100.00.₹90.00Current price is: ₹90.00.
Description
രചന: മൂസാ മൂസവി
അഹ്‌ലുസ്സുന്നത്തിന്റെ കൊടിയ ശത്രു ഖുമൈനിയുടെ സഹയാത്രികനും അടുപ്പക്കാരനുമായിരുന്ന ലേഖകന്‍ അഹ്‌ലുസ്സുന്നത്തിന്റെ മാര്‍ഗം സ്വീകരിച്ച ശേഷം എഴുതിയ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍! ശിയാവിഭാഗത്തിന്റെ ഇമാമത്ത് വാദം, സ്വഹാബികളെ കാഫിറാക്കല്‍, മുത്വ്‌ആ വിവാഹം, പുരോഹിത നികുതി, ഖുര്‍ആന്‍ നിഷേധം… തുടങ്ങിയ ആദര്‍ശ വൈകല്യങ്ങളും വിശ്വാസ വൈകൃതങ്ങളും തുറന്നുകാണിക്കുന്ന ആധികാരിക പഠനം.
വിവ: ശംസുദ്ദീന്‍ ഫരീദ്
ഒന്നാം പതിപ്പ്







Reviews
There are no reviews yet.