ശുദ്ധീകരണം ഇസ്‌ലാമിൽ

110.00

Description

രചന: ഫള്ലുൽ ഹഖ് ഉമരി ആമയൂർ

ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ് എന്നതാണ് മതത്തിൻറെ അധ്യാപനം. അതിനാൽ ശുദ്ധീകരണം നിർബന്ധവുമാണ്. മനുഷ്യനെ ബാധിക്കുന്ന അശുദ്ധികൾ എന്തൊക്കെ? അവയെ എങ്ങനെ ശുദ്ധീകരിക്കാം ? തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ധാരാളം മതവിധികളെ കുറിച്ച് ആഴത്തിലുള്ള പഠനമാണിത്. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ പ്രാമാണിക നിലപാടുകൾ വ്യക്തമാക്കുന്നതിനാൽ വായനക്കാർക്ക് ഏറെ ഗുണപ്രദമാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “ശുദ്ധീകരണം ഇസ്‌ലാമിൽ”

Your email address will not be published. Required fields are marked *