ശൈഖ് മുഹമ്മദ് മൗലവി: കേരളത്തിന്റെ മുഹദ്ദിസ്
₹230.00
Description
മലയാളത്തിന്റെ വൈജ്ഞാനിക ചക്രവാളത്തിൽ വിപ്ലവകരമായ വികാസത്തിൻ്റെ ചാലക ശക്തിയായി വർത്തിച്ച അഗ്രഗാമിയായിരുന്നു മുഹമ്മദ് മൗലവി ചൈതന്യ മറ്റ് കിടന്ന ഹദീസ് വിജ്ഞാനശാസ്ത്രത്തെ പുനരുദ്ധരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനും നായകത്വം വഹിച്ച കേരളത്തിന്റെ മുഹദ്ദിസും മുജാദിതുമായിരുന്ന അദ്ദേഹം. അറബി ഭാഷയുടെ ഭൗതിക അഭിവൃദ്ധിക്കാനുള്ള സമരകാഹളം മുഴക്കിയ പ്രഥമ പ്രവർത്തകൻ ആ പ്രകാശകനിയിൽ നിന്ന് നിർഗളിച്ച വിജ്ഞാന വിജി ഒട്ടനവധി വൈജ്ഞാനിക കേന്ദ്രങ്ങളിലെ വിദ്യാർത്ഥി സഹസ്രങ്ങളെ കാലങ്ങൾക്കപ്പുറം വഴി നടത്തുന്നു അറിവും വിനയവും സമ്മേളിച്ച ഒരു ഉത്തമ വ്യക്തിത്വം മാതൃക വിശ്വാസികൾക്ക് ഏവർക്കും സമ്മാനിച്ച ഒരു മഹാപണ്ഡിതനും ഗുരുനാഥനും ആയിരുന്നു അദ്ദേഹം എന്നെ സമകാലികർ എല്ലാം ഓർക്കുന്നു അനുഭവങ്ങളുടെ അഖണ്ഡപരമായ ജീവിതത്തിലെ ചില വർണ്ണ ശബളമായ അടരുകളാണ് ഈ സ്‌മരണികയുടെ ഉള്ളടക്കം







Reviews
There are no reviews yet.