ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും തുഹ്ഫത്തുൽ മുജാഹിദീനും

150.00

Description

ഡോ. കെ.കെ.എൻ. കുറുപ്പ്

അനേകം ലോകഭാഷകളിലും ഇന്ത്യന്‍ ഭാഷകളായ ഉറുദു, മലയാളം തുടങ്ങിയവയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ക്ലാസിക്കല്‍ അറബിഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. 1583 ല്‍ പൊന്നാനിയിലോ കോഴിക്കോട്ടോ വെച്ച് പൂര്‍ത്തിയാക്കപ്പെട്ട ഈ ഗ്രന്ഥം കേരളത്തിന്റെ ചരിത്രകൃതികളില്‍ പ്രത്യേകിച്ചും അറബിഭാഷയിലെ രീതിയനുസരിച്ച് എഴുതപ്പെട്ട ഒന്നാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ജീവിച്ച കാലഘട്ടം മലബാര്‍ സമൂഹം നിരന്തരമായ പോര്‍ച്ചുഗീസ് ആക്രമണങ്ങള്‍ക്ക് വിധേയരായവരായിരുന്നു. ഈ അത്യാചാരങ്ങള്‍ക്കെതിരായി കോഴിക്കോട്ടെ സാമൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു നൂറ്റാണ്ടുകാലത്തെ ചെറുത്തുനില്‍പ്പിന് മലബാറിനെയും അതിന്റെ തീരപ്രദേശങ്ങളെയും ആശയപരമായ പ്രേരണയിലൂന്നി സജ്ജമാക്കിയ ഗ്രന്ഥം എന്ന നിലക്ക് അന്താരാഷ്ട്രീയ പ്രാധാന്യവും ഇതിന് ലഭിക്കുന്നു.

160 പേജുകൾ

Reviews

There are no reviews yet.

Be the first to review “ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും തുഹ്ഫത്തുൽ മുജാഹിദീനും”

Your email address will not be published. Required fields are marked *