ശ്രദ്ധിക്കപ്പെടാത്ത നിഷിദ്ധങ്ങള്‍

80.00

Description

രചന: ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്
നന്മയെന്താണെന്നും തിന്മയെന്താണെന്നും ക്വുര്‍ആനും സുന്നത്തും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. തിന്മയോട് സാദൃശ്യമുള്ള ചെയ്തികളില്‍ നിന്നുപോലും വിട്ടുനില്‍ക്കണമെന്നാണ് സത്യവിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്. ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് പലപ്പോഴും നന്മ-തിന്മകളുടെ നൂല്‍പാലത്തിലൂടെ കടന്നുപോകേണ്ട ഗതിയുണ്ടാവാറുണ്ട്. ജീവിതായോധനത്തിന്റെ പളപളപ്പുകള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ ചെന്നുചാടുന്ന നിരവധി നിഷിദ്ധങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്ന പുസ്തകം.

വിവ: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Reviews

There are no reviews yet.

Be the first to review “ശ്രദ്ധിക്കപ്പെടാത്ത നിഷിദ്ധങ്ങള്‍”

Your email address will not be published. Required fields are marked *