സംസ്കാരം, സമൂഹം, സദാചാരം: സമകാലിക വായന

180.00

Description

രചന: സുഫിയാൻ അബ്ദുസ്സലാം

ചുറ്റും നടക്കുന്ന സംഭവങ്ങളോട് സത്യസന്ധമായും നീതിയുക്തവുമായി പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ നന്മ യാഗ്രഹിക്കുന്നവരുടെ ബാധ്യതയാണ്. സംഭവങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുകയോ കണ്ണടക്കുകയോ ചെ യ്യുന്നതിന് പകരം അവയെ ചരിത്രത്തിന്റെ പിൻബലത്തോടെയും വിവേക പൂർണമായ അറിവിന്റെ സാന്നിധ്യത്തോടെയും അപഗ്രഥിച്ചുകൊണ്ട് സക്രിയമായി പ്രതികരിക്കുകയാണ് വേണ്ടത്.കേരളത്തിലെ വിവിധ ആനുകാലികങ്ങളിൽ സമകാലിക സംഭവങ്ങളിൽ സമയോചിതം ഇടപെടാറുള്ള പ്രമുഖ എഴുത്തുകാരൻ സുഫിയാൻ അ ബ്ദുസ്സലാം എഴുതിയ പ്രസക്തമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണിത്.

Reviews

There are no reviews yet.

Be the first to review “സംസ്കാരം, സമൂഹം, സദാചാരം: സമകാലിക വായന”

Your email address will not be published. Required fields are marked *