Sale!
സകാത്ത് നൽകേണ്ടതെങ്ങനെ?
Original price was: ₹110.00.₹100.00Current price is: ₹100.00.
Description
ഹംറാസ് ബിൻ ഹാരിസ്
അല്ലാഹു വളരെ പ്രാധാന്യത്തോടെ കൽപ്പിച്ച ഇബാദത്തുകളെ തൊട്ട് അജ്ഞതയിലായിരിക്കുക എന്നത് ഒരിക്കലും ഒരു മുസ്ലിമിന് യോജിച്ച കാര്യമല്ല. അതുകൊണ്ട് തന്നെ സമ്പത്ത് എന്ന അനുഗ്രഹം ആസ്വദിക്കുന്നവർ അതിന് അല്ലാഹു നിശ്ചയിച്ചിട്ടുള്ള നിർബന്ധ ബാധ്യതയായ സകാത്തിനെ കുറിച്ച് കൃത്യമായി പഠിക്കുക എന്നത് അനിവാര്യമായ കാര്യമാണ്. നിർബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള പഠനവും നിർബന്ധമാണ് എന്നത് ദിനിലെ അടിസ്ഥാന തത്വമാണ്.
സകാത്തുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട കർമ്മ ശാസ്ത്ര വിധികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതാണ് നിങ്ങളുടെ കയ്യിലുള്ള ഈ കൊച്ചുകൃതി. ഈ വിഷയം പഠിക്കാനും മനസ്സിലാക്കാനും ഇത് ഏറെ സഹായകമാകും إن شاء الله







Reviews
There are no reviews yet.