സക്റതുൽ മൗത്ത്

120.00

Out of stock

Description

നേരറിവ് പബ്ലിക്കേഷൻസ്

ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട, മരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ്, മയ്യിത്ത് പരിപാലന നിയമങ്ങൾ, മയ്യത്ത് നമസ്കാരം… തുടങ്ങി മരണവുമായും മയ്യിത്തുമായും ബന്ധപ്പെട്ട ഏതാണ്ടെല്ലാ കാര്യങ്ങളും
ലോകപ്രശസ്തരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്നും സംഗ്രഹിച്ചെടുത്തതാണ് ഈ കൃതി.

പ്രായഭേദമന്യേ ഓരോ വിശ്വാസിക്കും ഉപകരിക്കുന്ന ഈ കൃതി, ഒരു ഖുർആൻ പഠന സംരംഭമായ വാട്സാപ്പ് കൂട്ടായ്മയുടെ കീഴിൽ തയ്യാറാക്കിയതാണ്.

📚 136 പേജുകൾ

Reviews

There are no reviews yet.

Be the first to review “സക്റതുൽ മൗത്ത്”

Your email address will not be published. Required fields are marked *