സച്ചരിതരായ ഖലീഫമാർ
₹80.00
Description
രചന: അബ്ദുല്ലാ ഹസൻ
പ്രവാചകന്റെ പിന്‍ഗാമികളായി ഇസ്ലാമിക ചരിത്രത്തില്‍ തിളങ്ങിനിന്ന നാല് മഹാത്മാക്കളുടെ ജീവിതകഥയാണ് ഈ കൃതിയില്‍. സംക്ഷിപ്തവും സരളവുമായ പ്രതിപാദനം. ഖുലഫാഉര്‍റാശിദുകളുടെ ജീവിതത്തെക്കുറിച്ചും ഇസ്ലാമിനുവേണ്ടി അവര്‍ ചെയ്ത സേവനങ്ങളെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതുപകരിക്കും.
Reviews
There are no reviews yet.