സച്ചരിതർ

290.00

Description

അബ്ദുറഹ്മാൻ മങ്ങാട്

അന്ത്യദൂതനായ മുഹമ്മദ് നബി(സ)യുടെ സ്നേഹവും സഹവാസവും അനുഭവിച്ച സഹാബിവര്യന്മാരുടെ പിൻമുറക്കാരായി കടന്നുവന്ന രണ്ടാം തലമുറയാണ് താബിഉകൾ. ജീവിതത്തിൽ വിശുദ്ധിയും മൂല്യങ്ങളും കാത്തുസൂക്ഷിച്ച ത്യാഗിവര്യർ! മഹാരഥന്മാരായ ഇരുപത് താബിഉകളുടെ ജീവചരിത്രമാണ് ഈ അമൂല്യകൃതി.

Reviews

There are no reviews yet.

Be the first to review “സച്ചരിതർ”

Your email address will not be published. Required fields are marked *