സന്തുഷ്ട കുടുംബം

70.00

Description

രചന: ശൈഖ് മുഹമ്മദ് കാരകുന്ന്

മരുമകളെ സദാ സ്വൈരംകെടുത്ത അമ്മായിയുമ്മ; അമ്മായിയുമ്മയെ അവഗണിക്കപ്പെടുന്ന മരുമകള്‍; ഭര്‍ത്താവില്‍ സ്വന്തം മാതാവിനോട് വെറുപ്പു വളര്‍ത്തുന് ഭാര്യ; മകനെഭാര്യയില്‍നിന്നകറ്റുന്ന മാതാവ്; പരസ്പരം പോരടിക്കുന്ന നാത്തൂന്മാര്‍; മാതാപിതാക്കളെ പരിഗണിക്കാത്ത മക്കള്‍; ജീവിതം അശാന്തവും വീട് വെറുപ്പുണ്ടാക്കുന്നതും കുടുംബം ശിഥിലമാകാന്‍ ഇതിനപ്പുറമെന്തുവേണം. ഈ അവസ്ഥക്ക് അറുതിവരുത്തി കുടുംബം ഭദ്രവും സമാധാനപൂര്‍ണവുമാക്കാന്‍ ഏറെ സഹായകമായ കൃതി.

Reviews

There are no reviews yet.

Be the first to review “സന്തുഷ്ട കുടുംബം”

Your email address will not be published. Required fields are marked *