സമകാലിക പ്രശ്‌നങ്ങൾ; മതവിധികൾ
Original price was: ₹180.00.₹150.00Current price is: ₹150.00.
Description
✒️ Dr. TK യൂസുഫ്
👉 ഖുർആനിലും ഹദീസിലും വ്യക്തമായി പ്രതിപാദിക്കാത്തതും പൂർവ്വികരായ പണ്ഡിതന്മാരുടെ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടില്ലാത്തതുമായ ആധുനിക പ്രശ്‌നങ്ങൾ ഇസലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുകയാണ് ഈ കൃതിയിൽ.
🔭 ഇൻഷൂറൻസ്, ബാങ്ക് പലിശ, അവയവദാനം, മരിച്ചവരിൽ നിന്നും അവയവം എടുക്കൽ, ലിംഗനിർണയം, ഭ്രൂണഹത്യ, ക്ലോണിംഗ്, രക്തദാനം, പ്ലാസ്റ്റിക് സർജറി, ദയാവധം, കൃത്രിമ മുടി വച്ചുപിടിപ്പിക്കൽ, നരച്ച മുടി കറുപ്പിക്കൽ, ലിംഗമാറ്റ ശസ്ത്രക്രിയ, വൃദ്ധസദനം, ഫോട്ടോഗ്രാഫി… തുടങ്ങിയ ആധുനിക വിഷയങ്ങളിലുള്ള സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും സൂക്ഷ്മാലുക്കളായ സലഫി പണ്ഡിതന്മാരും പണ്ഡിത സഭകളും വിവിധ ഘട്ടങ്ങളിൽ നൽകിയ ഫത്‌വകളിൽ നിന്നും സംഗ്രഹിച്ച് ക്രോഡീകരിച്ചതാണ് ഈ കൃതി.
📖 136 പേജുകൾ








Reviews
There are no reviews yet.